നിങ്ങൾ ഒരു ക്രിപ്റ്റോ കറൻസി നിക്ഷേപകനാണോ? ക്രിപ്റ്റോകറൻസി ഒരു നാൾ സർക്കാരുകൾ ഇറക്കുന്ന ഫിയറ്റ് കറൻസിക്ക് ബദലായി വരും എന്ന് വിശ്വസിക്കുകയും അതിലേക്കായി മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ചെയ്യുന്നുവോ? എങ്കിൽ നിങ്ങൾ ഒരു HODLer ആണ്.
ബിറ്റ്‌കോയിൻ ഡിപ്പോസിറ്റ് ചെയ്യാം
നിങ്ങൾ എക്സ്ചേഞ്ച് വഴി വാങ്ങിയ ക്രിപ്റ്റോകറൻസി ഒരു ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കപ്പെട്ടിരിക്കുമല്ലോ. ഇത് ഡിപ്പോസിറ്റ് ചെയ്‌താൽ നിങ്ങൾക്ക് passive വരുമാനം ലഭിക്കുന്ന ഒരു പ്രോഡക്റ്റ് ഭാരതത്തിലെ ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ Coindcx ഉടൻ അവതരിപ്പിക്കും. ഒരു FD പോലെ ക്രിപ്റ്റോ കറൻസി ഡിപ്പോസിറ്റ് ചെയ്യാം.
ഈ ക്രിപ്റ്റോആസ്തികൾ മറ്റുള്ളവർക്ക് ലോൺ കൊടുത്തും, മാർജിൻ ആയി നൽകിയും, സ്റ്റേക്കിങ് എന്ന ഒരു പ്രക്രിയക്ക് കൊടുത്തുമാണ് Coindcx പണം നേടുന്നത്. അത് ഒരു പലിശ പോലെ നിങ്ങൾക്ക് നൽകും. കുറഞ്ഞത് 7 ദിവസത്തേക്ക് നിങ്ങൾക്ക് ഇത് ഡിപ്പോസിറ്റ് ചെയ്യാം. അത് കഴിഞ്ഞു എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
എങ്ങനെ Coindcx Earn ൽ ചേരാം?
നിലവിൽ invite only ആണ് ഈ പദ്ധതി. ഈ എക്സ്ചേഞ്ചിൽ നിലവിൽ ഉള്ള നിക്ഷേപകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ ലിങ്ക് വഴി നിങ്ങൾക്ക് ജോയിൻ ചെയ്യാവുന്നതാണ്.
https://coindcx.com/earn-waitlist?waitlistRef=65320
നിങ്ങൾ നിലവിൽ നിക്ഷേപകൻ അല്ലെങ്കിൽ coindcxൽ ചേർന്ന് ക്രിപ്റ്റോമാർക്കറ്റിൽ നിന്ന് എന്താണെന്ന് പഠിച്ചിട്ട് ആവശ്യാനുസരണം ബിറ്റ്കോയിൻ പോലെ ഉള്ള ക്രിപ്റ്റോ നാണയങ്ങൾ വാങ്ങാം. ദയവ് ചെയ്തു FOMO (Fear Of Missing Out) പിടിച്ചു വാങ്ങരുത്. നല്ലവണ്ണം പഠിച്ചു മാത്രം നിക്ഷേപം നടത്തുക. Unregulated മാർക്കറ്റുകളിൽ volatility വളരെ കൂടുതൽ ആണ്. Fluctuation കാരണം നഷ്ടസാധ്യതകൾ വളരെ ഏറെ ആണ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ക്രിപ്റ്റോ നാണയങ്ങൾ വാങ്ങിക്കാം. ആധാർ / പാൻ സ്കാൻ ചെയ്തു കൊടുക്കേണ്ടതാണ് KYC ആവശ്യത്തിനായി.
https://join.coindcx.com/invite/ygXQ
Comments