Every district of Kerala should have an airstrip.Buy about 20 small aircrafts or choppers taking loan.When economic development comes in the future, government can pay the debt.Eminent Ministers who ply the roads like bullet fired in Innova Crysta are requested to use their choppers to save the common man
കേരളത്തിൽ എല്ലാ ജില്ലയിലും എയർസ്ട്രിപ്പ് നിർമിക്കണം. ഒരു ഇരുപത് ചെറുവിമാനങ്ങളോ ചോപ്പറുകളോ ലോൺ എടുത്ത് വാങ്ങുക.ഭാവിയിൽ വികസനം വരുമ്പോൾ കിട്ടുന്ന നികുതി വരുമാനം കൊണ്ട് അടച്ചു തീർക്കാം കടം. ഉദ്ഘാടനം ചെയ്യുവാനും മറ്റും പുംഗവന്മാർ അതിൽ പൊയ്ക്കൊള്ളട്ടെ. റോഡിൽ ചുവന്ന ലൈറ്റും കത്തിച്ചു ശരവേഗത്തിൽ പോകുന്ന ഇവറ്റകളുടെ (ഓവർസ്പീഡ് നിയമം ബാധകമല്ലാത്ത വിഐപി കാറുകളുടെ ) ശല്യം പൊതുജനങ്ങൾക്ക് ഉണ്ടാകില്ലല്ലോ.
English Translation of the Malayalam Post is Published Above.

Comments