Sriyantra - a symbol of tantric religion |
Do not leave Vedic Religion & Follow the Tantra Path
There are conflicting beliefs systems among the Hindus or Sanatana Dharmis.But this does not bring any mutual hatred among the hindus.Just like how the Neo Vedanta followers ignore the Veda Marga and follow their tantric religion, the Vedic followers also should stick on to their religion.They should not dilute their ideology to get respect from the society or acceptance ,applause of the crowd.They should engage in learning and teaching of Veda shastras with full strength and capacity.
ORIGINAL POST IN MALAYALAM - ENGLISH TRANSLATION ABOVE
വൈദികമാർഗവും താന്ത്രികമാർഗവും വ്യത്യസ്ഥമാണ്
വൈദിക മാർഗത്തിൽ ദേവതയെ പൂജിക്കാറെ ഉള്ളൂ ഉപസിക്കാറില്ല. താന്ത്രികരുമായുള്ള പ്രധാന വ്യത്യാസം ഇതാണ്.ഗുരു,മാതാവ് ,പിതാവ് എന്നിവരെ ആദരവോടെ പൂജിക്കും പക്ഷെ അവരെ ഉപാസിക്കുകയോ ഈശ്വരനെ പോലെ ആരാധിക്കുകയോ ഇല്ല.ഉദാഹരണതിന് ഗുരുവിന്റെ പടം വെച്ചു അതിൽ പ്രാർത്ഥന ചെയ്യുന്ന പതിവ് വൈദിക ധർമ്മത്തിലില്ല.ശുദ്ധവൈദികതയിൽ സഞ്ചരിക്കുന്നവർക്ക് താന്ത്രിക ആചാരങ്ങൾ ആചരിക്കാനോ പിന്തുടരാനോ കഴിയില്ല. തിരിച്ചും അങ്ങനെ തന്നെ.പിന്നെ ഓരോ തത്വങ്ങളിൽ ഈ ഭേദങ്ങൾ മറ നീക്കി പുറത്ത് വരും. റയിൽ പാളത്തിന്റെ ഓരോ പാളം പോലെ പാരലൽ ലൈനിലാണ് സഞ്ചരിക്കുന്നത്. ഇത് രണ്ടും ഒന്നാണെന്ന് വെറുതെ പലരും പറയുന്നതാണ്.അവരുടേത് അല്ലാത്ത മറ്റേ മാർഗം ഇല്ല എന്ന് അവഗണിച്ചു ഇല്ലാതാക്കാനാണ് ഇങ്ങനെ ഒക്കെ.
എപ്രകാരമാണ് സനാതന ധർമത്തിൽ പരസ്പര വിരുദ്ധമായ ആശയങ്ങൾ ഉള്ളവർ വിദ്വേഷം ഇല്ലാതെ വർത്തിക്കുന്നത്.അത് പോലെ പ്രവർത്തിച്ചാൽ മതി.വൈദിക ധർമത്തെ എപ്രകാരം അവഗണിച്ചിട്ടു നവീനവേദന്തം ആളുകൾ അനുഷ്ഠിക്കുന്നോ, അത് പോലെ വേദഭക്തർ സമന്വയം, ആൾക്കൂട്ടത്തിന്റെ കൈയ്യടി,സമൂഹത്തിന്റെ അംഗീകാരം നേടാൻ തങ്ങളുടെ വിശ്വാസത്തിലും സിദ്ധാന്തത്തിലും വെള്ളം ചേർക്കാതെ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും പഠനം , പാഠനവും ചെയ്യണം.നമസ്തേ.
ശുദ്ധവൈദികത ഉപേക്ഷിച്ചു തന്ത്രമാർഗത്തിൽ പോകരുത്

Comments