An individual who is engaged in Brahmam or Vedic Learning & Ishvaropasana as well as one who is possessing noble qualities are eligible for being a Brahmana.Similiarly one who is the abode of prosperity and is interested & ready for war and demise of the enemy as well as interested in welfare of the subjects is the one who deserves to be a Kshatriya or Ruler.
Brahma Hi Brahmanah KshatrangHeendrah
Kshatrang Rajanyah - Shatapadhabrahmanam - 5.1.1.11
Human race is one.Varna is a process of choosing qualities that are deserved to be chosen.It is not that caste brahmans are the descendants of Acharya Sankara as claimed by some of them since Acharya Sankara never married.Similiarly caste kshatriyas who claim they are kshatriyas simple because they are descendants of old king are saying foolish things only.
ORIGINAL POST IN MALAYALAM - ENGLISH TRANSLATION ABOVE
ബ്രാഹ്മണനും ക്ഷത്രിയനും
ബ്രഹ്മം അഥവാ വേദപഠനം , ഈശ്വരോപാസന എന്നിവയോട് കൂടി വർത്തിക്കുകയും വിദ്യയും ഉത്തമഗുണങ്ങളും ഉണ്ടായിരിക്കുകയും ചെയ്യുന്ന പുരുഷനാണ് ബ്രാഹ്മണത്വത്തിനർഹൻ.അത് പോലെ പരമൈശ്വര്യവാനും ശത്രുനാശത്തിനു വേണ്ടി യുദ്ധോത്സുകനായിരിക്കുന്നവനും പ്രജാപാലനതത്പരനുമാണ് ക്ഷത്രിയനാകാനർഹൻ.ബ്രഹ്മ ഹി ബ്രാഹ്മണഃ ക്ഷത്രഃҖഹീന്ദ്രഃ ,മനുഷ്യജാതി ഒന്നേ ഉള്ളൂ.വരിക്കാൻ അർഹമായ ഗുണകർമങ്ങളെ കണ്ടറിഞ്ഞു യഥായോഗ്യം വരിക്കുന്നതാണ് വർണം.അല്ലാതെ കല്യാണം കഴിക്കാത്ത ശ്രീ ശങ്കരാചാര്യരുടെ പിൻഗാമികളാണ് (വംശം) തങ്ങൾ . അത് കൊണ്ട് തങ്ങൾ ബ്രാഹ്മണരാണെന്ന് വാദിക്കുന്ന ജാതിബ്രാഹ്മണരും പണ്ടത്തെ രാജാവിൻെറ പിൻഗാമിയാണ് എന്നത് കൊണ്ട് ക്ഷത്രിയനാണ് എന്നവകാശപ്പെടുന്ന ജാതിക്ഷത്രിയരുടെ വിചാരം ശുദ്ധമണ്ടത്തരമാണ്.
ക്ഷത്രҖ രാജന്യഃ - ശതപഥബ്രാഹ്മണം - 5.1.1.11
Notable Responses
Jackson Joseph
Brahmin - one who guides to knowledge from ignorance.Kshatriya - one who protects Dharma from adharma.
Vaishya - who makes surplus from deficit.
Shudra - who don't does the above but helps the above to accomplish their act.
In this sense
Teachers ought not to be considered as Brahmins because they follow a syllabus designed a pioneer and hence a shudra.
Men in army/ Police or not kshatriyas because they only facilitate.
Those employed or does business are in a higher sense shudras unless they create, market or produce else they are also shudra.
Comments