ലോകത്തെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ സ്വത്വം സംരക്ഷിക്കണം എന്ന വാശിയോടെ ഓണം കെങ്കേമമായി ആഘോഷിക്കുകയാണ് ഇന്ന്. കാര്ഷികോത്സവമായ ഓണം കഠിനാധ്വാനിയായ കര്ഷകന് നല്ല വിളവെടുപ്പ് ലഭിക്കുന്നതിനാൽ അവൻ പ്രകടിപ്പിക്കുന്ന ആഹ്ളാദമാണ്. ദുഃഖപൂർണമായ ഈ ലോകത്ത് പ്രയത്നിച്ചു മനുഷ്യൻ സുഖവും സന്തോഷവും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും സമ്പത്സമൃദ്ധി ഉണ്ടാവാൻ വേണ്ടി ആണ് ഓണം ആഘോഷിക്കേണ്ടത്.എല്ലാവർക്കും വേണ്ടത് സുഖവും സമ്പത്സമൃദ്ധിയുമായതിനാൽ ഓണം ആഘോഷിക്കാം പ്രിയരേ . പ്രിയപ്പെട്ട എല്ലാവര്ക്കും ഓണാശംസകൾ.
When it was raining heavily in kerala, i was investigating pricelist of Dr. Fixit Waterproofing products. It took me some months to share this with all of you.Let me make myself clear.I do not have a great opinion in my mind about Dr. Fixit products, so i went for Aluminium roofing.This post is for public awareness only and is not a brand endorsement. Dr. Fixit Newcoat 4 litres pack : Rs 1415 Dr. Fixit Newcoat 20 litres pack: Rs 6520 Dr. Fixit Primeseal Primer 1 litre pack: Rs 345 Dr. Fixit Primeseal Primer 10 litre pack: Rs 2995 Dr. Fixit Primeseal Primer 20 litre pack: Rs 5780
Comments