പരമാത്മാവ് ജീവാത്മാവിലും നിറഞ്ഞു നിൽക്കുന്നു.നമ്മുടെ ശരീരം പ്രകൃതിയുടെ വസ്തു ആണ്.അതു നശിച്ചു പോകും.അതിൽ നിറഞ്ഞു നിൽക്കുന്ന നാം ജീവാത്മാവ് ആണ്.നമുക്കും ശരീരത്തിനും അതിന്റെതായ ഗുണം നൽകിയത് വിശ്വമാകെയും, വിശ്വതിനു പുറത്തും വ്യാപിച്ചു നിൽക്കുന്ന പരമാത്മാവാണ്.ശരീരം മാത്രമാണ് നാം എന്നു ധരിക്കരുത്.ശരീരം നശ്വരമായത് കൊണ്ട് അത് നശിക്കും. അതു നശിക്കില്ല എന്നു നമ്മൾ ഉറച്ചു വിശ്വാസിക്കുന്നതിനെ മായാ അല്ലെങ്കിൽ മിഥ്യ എന്നു മനസ്സിലാകാം. നമ്മിൽ ഈ മൂന്നു അനാദി വസ്തുകളുമുണ്ട്ട്.അവയിൽ നിത്യമായത് ഈശ്വരൻ മാത്രം.
അത് ഈശ്വരാനന്ദം അനുഭവിക്കുന്ന യോഗിക്ക് മാത്രം അറിയുന്നത്. ഭോഗിയായ എനിക്ക് ആ കാര്യത്തിൽ തീർച്ച ഇല്ല.
As per Vedas, Paramatma is advaitic and is different and inseparable from prakruthi.And jivatma is different entity inseparable from Paramatma.It gets seperated from part of prakrithi (physical human body) after death.We consider the maya of mayavada people as Avidya.We have a different reading of the Upanishads and brahmanas as well as the darshanas.Unlike mayawadis, 6 darshanas blend well with the Vedas.Mayavadis leave away samkhya and brand it as atheist.They disagree with vaisesika and parts of Yoga .The comedy is that Vedanta darshana also do not work well with mayavada.But sankara acharya interpretation will.
ശാരീരിക ഭാഷ്യം അതായത് ശങ്കരാചാര്യരുടെ ഭാഷ്യം അനുസരിച്ചു അത് (mayavaadam) ശരിയാണ്.
വേദാന്തത്തിൽ മുക്തിയിൽ ജീവൻ , മനസ്സ് എന്നിവ ലയിക്കുമെന്നു ബാദരി (വേദവ്യാസന്റെ പിതാവ് ) അംഗീകരിക്കുന്നില്ല .എന്നാൽ ഇന്ദ്രിയങ്ങളുടെ അഭാവം ഉണ്ട് (വേദാന്തം 4.4.10).
ജൈമിനി ആചാര്യൻ പുരുഷന്റെ മനസ്സ് പോലെ ഇന്ദ്രിയങ്ങളുടെ അസ്തിത്വത്തെയും അംഗീകരിക്കുന്നു.അഭാവം ഇല്ല എന്ന് (4.4.11)
എന്നാൽ വ്യാസൻ ഭാവം , അഭാവം ഇവ രണ്ടും അംഗീകരിക്കുന്നു.മോക്ഷത്തിൽ ജീവൻ ശുദ്ധമായി നിലകൊള്ളുന്നു. എന്നാൽ അയാൾക്ക് അജ്ഞാനം ഇല്ലാതാകുന്നു. (4.4.12)
Please do refer these verses
Dialogues
1. Jackson Joseph
The matter in the form of body changes it's form on the souls departure. Mayavaadhi interpret the Jegath as Maya and ends up claiming that the soul (Jeevathma) unites with Almighty the fundamental flaw which Semitic religion made it their base.
Other than the Trio I.e Paramathma ...Jeevathma..., Prakurthi nothing is permanent. Here again the constituents of Prakurthi is permanent while it's form changes. The souls other than Mukthathma cannot control changing the form I.e taking a new body. Mukthathma never unites with Paramathma and either after the effect of karma or for neccisating corrective actions take a body. Which in most cases are interpreted as Reincarnation...Son of God ....Prophet...but by no means Almighty.

2. Deepakraj Ramu
ആ നിത്യത നമ്മുടെ സ്വരൂപം ആകുന്നു .അവർ അസത്യം പറയുന്നവർ അല്ല .നമ്മുടെ സ്വരൂപവും അത് തന്നെ .അത് ശാസ്ത്രവിരുദ്ധമല്ല , ഇവിടെ അൽപ്പം പോലും പലതില്ല . ഉള്ളത് നീ തന്നെയാണ് .എങ്കിലും സത്യം പലത്തുണ്ടാകുക വയ്യ.അതേ .സകലതും മായയാണ് എന്നറിഞ്ഞു ഉപേക്ഷിക്കാൻ ആരും പറഞ്ഞില്ല .അനാസക്തനായി , ആകർത്താവായി കർമങ്ങൾ അനുഷ്ഠിക്കാൻ ആണ് ഉപദേശം .ജനകൻ ഈ വേദാന്തം അറിഞ്ഞു തന്നെ രാജ്യം ഭരിച്ചു .രാജർഷികളും ബ്രഹ്മത്തെ അറിഞ്ഞവർ ആണ് .
ഭഗവാൻ കൃഷ്ണൻ ഉപദേശിച്ചതും അകർത്താവായി കർമ്മം അനുഷ്ഠിക്കാൻ ആണ് .എന്തുകൊണ്ടാണ് മായാവാദവും വേദന്തവും ചേരില്ല എന്ന് പറഞ്ഞത് ?

3. Maneesh Jayachandran
അത് ഈശ്വരാനന്ദം അനുഭവിക്കുന്ന യോഗിക്ക് മാത്രം അറിയുന്നത്. ഭോഗിയായ എനിക്ക് ആ കാര്യത്തിൽ തീർച്ച ഇല്ല.
ശാസ്ത്രവിരുദ്ധമായത് പറയുകയുമില്ല. പക്ഷെ അങ്ങനെ ഉണ്ടെങ്കിൽ അഥവാ അനുയായികൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അത് വെള്ളം തൊടാതെ വിഴുങ്ങാൻ പറ്റില്ല . അന്ധഗുരുഭക്തി അരാചകത്വത്തിലേക്ക് നയിക്കും.
ധർമ്മശാസ്ത്രങ്ങൾക്ക് പല വായന സാധ്യമാണ്. അദ്വൈതദർശനം മാത്രമേ ഉള്ളൂ എന്നില്ല. വേറിട്ട കാഴ്ചപാടുകളും ഉണ്ട്.
ദീപക്കിന് കുറച്ചു വിഷമം ഉണ്ടായാലും സാരമില്ല. ഈ നവീനവേദാന്തം ഭാരതത്തിലെ യുവാക്കൾക്ക് ഒരു തരം വിരക്തി കൊടുക്കുന്നുണ്ട്. കൗമാരപ്രായം മുതലേ സന്യാസം വേണമെന്നും അഹം ബ്രഹ്‌മാസ്‌മി , സകലതും മായയാണ് എന്ന് പറഞ്ഞു ജീവിതത്തിൽ നിന്ന് ഓടി ഒളിക്കുകയോ ആശ്രമങ്ങളിൽ ഉദ്യോഗം ഉപേക്ഷിച്ചു വെള്ളവസ്ത്രം ധരിച്ചു ബ്രഹ്മചാരി എന്ന ഉടായിപ്പ് വേഷം കെട്ടി നടക്കുന്നതിന് ഇത് കാരണമാണ്. വീട്ടിൽ നേരെ ചൊവ്വേ തുണി കഴുകാത്തവൻ ആശ്രമത്തിൽ ചെന്ന് പശുവിനെ കുളിപ്പിക്കുകയും പാത്രം കഴുകുകയും ഒക്കെ ചെയ്യുന്ന behavioral changes അല്ലേ?
ആത്മീയതയുടെ ഒരതിപ്രസരം ഇല്ലേ. ബ്രഹ്മചര്യം ,ഗാർഹസ്ഥ്യം ,വാനപ്രസ്ഥം , സന്യാസം .ഇവയല്ലേ ചതുരാശ്രമങ്ങൾ .അല്ലാതെ ഉടായിപ്പ് സ്വാമിയുടെ ഫൈവ് സ്റ്റാർ ആശ്രമത്തിൽ ബ്രഹ്മചര്യം നിന്നും ഡയറക്ട് സന്യാസം അത്ര ശരിയായ നടപടി അല്ല.

Comments