രക്ഷാബന്ധനും ഗണേശോത്സവം എന്നിവ ഇറക്കുമതി ആണ് .കാർവാചൗത് , പൊങ്കൽ തുടങ്ങി എന്തൊക്കെ ഇനി ഇവിടെ വരാനിരിക്കുന്നു.ഓണം മലയാളികളുടെ അടിപൊളി ഉത്സവമാണ്. അത് വാമനജയന്തി ആക്കി ദയവായി കുളമാക്കരുത് .വേണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും ഓണാഘോഷം നടത്തിക്കോട്ടെ.എൻ്റെ നാട്ടിൽ ഓണത്തിന്റെ തലേന്ന് വിളക്ക് കൊളുത്തുന്നത് മാവേലിയെ (തിരു ഓണത്തെ ) വരവേൽക്കാനാണ്. പൂക്കളത്തിൽ വെക്കുന്ന രൂപം വാമനനെ സൂചിപ്പിക്കാനാണ്.മലയാളികൾക്ക് മാവേലിയോടും , വാമനനോടും എതിർപ്പില്ല. ക്ഷുദ്രജീവികൾ ഉത്സവത്തെ പോലും വെറുതെ വിടുന്നില്ല എന്നുള്ളത് ഖേദകരമാണ്.
Reactions
1. Akhil Surendran
Vamana jayanthi uthradathinu aanu maneesh ji.Onam vere vamana jayanthi vere.
2. Naveen Arya
ബലിയെ അഹങ്കാരം നശിപ്പിച്ചു മഹാബലി ആക്കിയത് വാമനൻ ആണ്.
ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദന്റെ പൗത്രനായ മഹാബലി കേരളത്തിന്റെ മാത്രം രാജാവും അല്ല.
മഹാബലി ഒരു കറുത്ത ദളിതനായ ദ്രാവിഡരാജാവായിരുന്നു, അദ്ദേഹത്തിന്റെ രാജ്യഭരണകാലത്ത് മാലോകരെല്ലാം ഒരുപോലെയായിരുന്നു, കള്ളവും ചതിയും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ബ്രാഹ്മണര്‍ എല്ലാം ചേര്‍ന്ന് ഗൂഢാലോചന നടത്തി വാമനനെക്കൊണ്ട് ചതിയില്‍ മഹാബലിയെ അധികാരഭ്രഷ്ടനാക്കി. ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ ഓണക്കാലത്ത് മഹാബലിക്കു പകരം തല്‍സ്ഥാനത്ത് വാമനനെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ബ്രാഹ്മണമേധാവിത്തവും പൗരോഹിത്യചൂഷണവ്യവസ്ഥയും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നു, എന്നിങ്ങനെ പോകുന്നു പുരോഗമനക്കാരും ബുദ്ധിജീവികളും എന്ന് സ്വയം അഭിമാനിക്കുന്ന കൂട്ടരുടെ വാദം. അതിന് ആധാരമായി അവര്‍ രാഷ്ട്രീയപാര്‍ട്ടിനേതാക്കളുടെ ഓണത്തോടനുബന്ധിച്ചുള്ള സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശവും മറ്റും തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
1. Reference Article 1
2. Reference Article 2

3. Maneesh Jayachandran
കഥയിൽ ചോദ്യമില്ല . സാങ്കല്പികം മാത്രം.According to Kerala Folklore, Mahabali and Vamanan do not have a mutual hatred. Mahabali is indeed Asura and Vamana was avatar as per purana story.The leftist intellectuals have a propaganda to pick and choose puranic stories ,give a spin to it and politicise it.
4.Vinesh V. Prabhu
Eth u aethists commi s extreme groups trying to divide defame and destroy our culture thereby slowly strengthen their roots in Bharat.
5.Prasannan Kodungallur
ഓണത്തിന് മഹാബലിയെ വരവേൽക്കുവാൻ എല്ലാവർക്കും സന്തോഷം.തൃക്കാക്കരയപ്പനായി വാമന മൂർത്തിയെ ഓണക്കള ത്തിനു നടുവിൽ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തിരുന്നു എല്ലാവരും .വാമനനെ പുകഴ്ത്താൻ മഹാബലിയെ ആരും ഇകഴ്ത്തിയിരുന്നില്ല.തിരിച്ചും.പക്ഷെ കേവലം ഒരു പുരാണകഥക്കു ആ കഥയിൽ ഒരുവിശ്വാസവുമില്ലാത്തവർ തന്നെ ജാതീയവ്യാഖ്യാനങ്ങൾ നൽകുകയും ജാതിവിഭജനം സൃഷ്ടിക്കാൻ ഉപയോഗിക്കുകയും വാമനനെ ക്രൂരനായി ചിത്രീകരിക്കുകയും ചെയ്യാൻതുടങ്ങി. വാമന ജയന്തിയും കൂടിയാണ് എന്നോർമ്മിപ്പിച്ചവരാരും മഹാബലിയെ താഴ്‌ത്തിപ്പറഞ്ഞില്ല.പക്ഷെ വാമനനെ മോശക്കാരൻ ആക്കാൻ ആഞ്ഞു ശ്രമിക്കുന്നവർക്കല്ലേ ദുരുദ്ദേശ്യം ഉണ്ടാകാൻ സാധ്യത കൂടുതൽ.
Comments