ഇത് ഒരു തരം വ്യായാമമാണെന്ന് തോന്നുന്നു. കുളിച്ചു ഈറനുടുത്തു നടത്തുന്ന ശയനപ്രദക്ഷിണം കൊടിമരം, അരവണ,സുപ്രഭാതം,തുലാഭാരം എന്നിവക്ക് പിന്നാലെ അടിച്ചോണ്ടു പോയെന്നാണ് തോന്നുന്നത്. ഈ തിരുസ്വരൂപം എന്ന് പറയുന്നത് വിഗ്രഹമാണോ? പള്ളിയിൽ വിഗ്രഹാരാധന ഉണ്ടോ?ആലപ്പുഴയിലെ പള്ളിയിൽ പോകുന്ന ആരെയെങ്കിലും കണ്ടാൽ ചോദിക്കാം.
Responses
Dani Gorgon >> വിഗ്രഹാരാധന ഉണ്ടോന്നു? ഗാന്ധി പ്രതിമയൊക്കെ മാറി നിക്കും, അമ്മാതിരി സൈസിലാണ് ഓരോന്ന് ഉണ്ടാക്കി വെച്ചേക്കുന്നതു. ബൈബിളിൽ എഴുതിയിരിക്കുന്നപോലെ വീണ്ടും ആരെങ്കിലും ചാട്ടവാർ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Comments