കാശ് കൊടുത്താൽ കാണാൻ കൊള്ളാവുന്ന സിനിമ ഉണ്ടാക്കത്തുമില്ല, ഉണ്ടാക്കുന്നവരെ കുറ്റം പറയാൻ എന്തൊരു മിടുക്കാ.പണ്ട് കഥാപുരുഷൻ ഒക്കെ കണ്ടു എന്ത് മാത്രം ഉറങ്ങി.ഇയാളുടെ സൃഷ്ടിയെ ആരെങ്കിലും കളിയാക്കുന്നില്ലെല്ലോ. ആനയെ പോലെ ഇവന്മാരെ എഴുന്നള്ളിച്ചു നടത്തുമ്പോൾ ഇവന്മാരുടെ വിചാരം എല്ലാവരെയും കേറി അധിക്ഷേപിക്കാം. ഇത് ഫാസിസ്റ്റു രാജ്യം ഒന്നും അല്ല. ആർക്കും ഏത് സിനിമയും എടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. ഇയാളെ പോലെ ഉള്ള തമ്പുരാക്കന്മാർക്ക് ഇഷ്ടപ്പെട്ടത് മാത്രമേ എടുക്കാവൂ എന്ന് നിയമം ഇത് വരെ ഇല്ല.അസഹിഷ്ണുതയും ഫാസിസവും വരുന്ന വഴി ഇങ്ങനെയാ.വലിയ ക്യാൻവാസിൽ ചെയ്താലേ സാബു സിറിൽ പോലെ ഉള്ള കലാകാരന്മാരുടെ കഴിവ് ലോകം അംഗീകരിക്കൂ. എ.ആർ. റഹ്‌മാൻ പോലും ഓസ്കാർ നേടിയത് സ്ലംഡോർ മില്യണർ എന്ന സിനിമ ചെയ്തിട്ടാണ്. ജയ്ഹോ യെ ക്കാൾ മികച്ച സംഗീതം തമിഴിലും ഹിന്ദിയിലും ചെയ്തിട്ടും ശ്രദ്ധ കിട്ടിയത് ഹോളിവുഡ് മൂവി ചെയ്തത് കൊണ്ട് മാത്രമാണ്.
Responses
1. Sekhar Swamy
Eppo award onumnum kittunilla atanu.. Can v expect another #awardwapsi ? Hahaha2. Maneesh Jayachandran
Exactly.People like Sri Adoor makes high quality movies for bagging awards.Sole intention is to get awards and movies will be there only in festivals.Others make movies for the masses.Intention is business, make money, give employment to thousands of people, provide entertainment to people.These talented artists need not be jealous of each other.Elections in 2019 only.പുരുഷുവിന് ഇപ്പോൾ യുദ്ധം ഇല്ല
Comments