Why the sanatanis deleted this comment in a casual closed group religious discussion?Any problem with the comment.
---–------------------------
സ്വര്‍ഗകാമോ യജേത എന്നു പറയുന്നതിന് കമ്പും കവരവും നെയ്യും മൃഗങ്ങളും തീയിൽ നിക്ഷേപിച്ചു പകരം ഐശ്വര്യം , പായസം , ഭൗതിക ഉന്നതി എന്നിവ പൊങ്ങി വരുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ ലോകമാണിത്. ഇവിടെ തന്നെ ആണ് അഴിമതി രഹിത മെട്രോ ട്രയിൻ ശ്രീധരനെ പോലെയുള്ളവർ യജ്ഞം അനുഷ്ടിച്ചു സാധ്യമാക്കുന്നറ്ഗ് ..അനുപമയെ പോലെയുള്ളവരുടെ യജ്ഞം കൊണ്ടാണ് മലയാളി വിഷമില്ലാത്ത പച്ചക്കറി കഴിക്കുന്നത്.അഗ്നി മിസൈൽ കണ്ടു പിടിച്ച ടെസ്സി തോമസും സ്വതന്ത്ര്യസമരവീരൻ അഷ്ഫാഖ് , ബിസ്മിൽ, ഭഗത് സിംഗ് എന്നിവർ യജ്ഞം ചെയ്തവരായിരുന്നു.ഋഷിമാർ ഭൗതികയജ്ഞം ചെയ്യാൻ പറഞ്ഞത് യജ്ഞ സംസ്കാരത്തിലൂടെ ജീവിതത്തിൽ യജ്ഞം ചെയ്യുവാനാണ്.

Comments