പണ്ടൊരു ദിവസം ഒരു ഇടപാടുകാരനിൽ നിന്ന് നിസ്സാരതുകയ്ക്ക് വേണ്ടി രണ്ടു യാത്ര ചെയ്തു എന്നറിഞ്ഞ ഒരു പരിചയക്കാരൻ, "നിങ്ങൾ ചെയ്യുന്നത് ഒരാത്മാഭിമാനമുള്ള ജോലി ആണോ? (ഇടപാടുകാരൻെറ പേര് ) അടുത്ത് നിന്നാൽ പല തവണ ചോദിച്ചാൽ അല്ലേ നിങ്ങൾക്ക് പണം കിട്ടൂ .ഛെ മോശം!"
രണ്ടു വർഷങ്ങൾക്ക് ശേഷം ആ പരിചയക്കാരൻെറ മുൻസഹപ്രവർത്തകൻ അയാളുടെ തൊഴിലിനെ പറ്റി , "അയാൾ എങ്ങനെ ആണ് ജീവിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ജോലി ഒന്നും ചെയ്യാതെ പലരിൽ നിന്നും പല പേരും പറഞ്ഞു തട്ടിപ്പു നടത്തിയും ദിനവും ഇരന്നിട്ടാണ്.അയാളുടെ മൂലധനം ആളുകളെ വലയിലാക്കാനും പിന്നെ ഇരക്കാനുള്ള കഴിവാണ്. "
ഇത് കേട്ട് ഞെട്ടിയ ഞാൻ: "ഭാഗ്യം, ജോലി ചെയ്ത പണത്തിനു വേണ്ടി അലയേണ്ടി വരുന്നത് മോശം ആണ് .പക്ഷെ അതു കോര്പറേറ്റ് ഹൈ ക്ലാസ് പിച്ച ചട്ടിയെക്കാൾ ഭേദമാണല്ലോ".

Comments