പതഞ്‌ജലി മഹർഷിയുടെ യോഗശാസ്ത്രം ഒരു കുഞ്ഞും പഠിക്കുന്നുമില്ല. എന്നാൽ അത്
പ്രചരിപ്പിക്കുന്നവരെ അവഹേളിക്കാൻ ആരും പിന്നിലല്ല. ബാബാ രാംദേവ് കമ്പനി
തുടങ്ങിയപ്പോൾ ആ പേര് ഇട്ടതു കൊണ്ട് നാലാള് ആ പേര് അറിഞ്ഞു. പതഞ്ജലിയുടെ
പേര് പറഞ്ഞു പലരും കഞ്ഞി കുടിക്കുന്നു , യോഗാസനം വിറ്റും മറ്റും .എന്നാൽ
ശാസ്ത്രങ്ങൾ ആർക്കും പഠിക്കേണ്ട.യോഗദർശനത്തിനു വിരുദ്ധമായതാണ്
എല്ലാവര്ക്കും പ്രിയങ്കരം. പതഞ്‌ജലി ഇൻഡസ്ട്രീസ് യുണിലിവർ പോലെ ഉള്ള ഒരു
ബിസിനെസ്സ് ആണ്. നടത്തുന്നത് ബാബാ ആയത് കൊണ്ട് തട്ടിപ്പിൽ കുറവുണ്ടാകും. I
use many products of Patanjali.Some are good some are utter waste. But I
will buy the good ones to support Baba Ramdev's good endeavour of
social entrepreneurship. His vision is to build a healthy generation
eating good food and ayurvedic medicine so that less of them goes to
hospital for deadly diseases.
17.02.2017: Products People Suggested Good Based on User Experiences
17.02.2017: Products People Suggested Good Based on User Experiences
- Atta
- Honey
- Amla Candy
- Asafoedita
- Spices
- Cereals
- Dant Kanthi Toothpaste
- Bath Soaps
- Pathanjali Body Ubtan / Udan - Herbal Bathing powder made of Lotus Leaves
Comments