ശിവൻ എന്നാൽ ഒരു വ്യക്തിവിശേഷണമാണെന്നാണ് പൊതുധാരണ.ശിവു കല്യാണെ (ധാതുപാഠം ൧൦.366 ) എന്ന ധാതുവിൽ നിന്നാണ് ശിവശബ്ദം ഉണ്ടാകുന്നത്. സ്വയം മംഗളസ്വരൂപിയും അന്യർക്ക് മംഗളപ്രദനുമാകയാൽ ഈശ്വരൻറെ പേരാണ് ശിവൻ. ദേവശബ്ദത്തിൽ മഹത് എന്ന് കൂടി ചേർത്താൽ മഹാദേവൻ. യോ മഹതാം ദേവഃ സ മഹാദേവഃ (ദേവന്മാരുടെ ദേവൻ) വിദ്വാൻമാരിൽ വിദ്വാനും സൂര്യാദി പദാർത്ഥങ്ങളെക്കൂടി പ്രകാശിപ്പിക്കുന്നവൻ എന്ന് വിളിക്കുന്നു ഈശ്വരനെ. യ ഈശ്വരേഷു സമര്ഥേഷു പരമഃ ശ്രേഷ്ഠഃ സ പരമേശ്വരഃ , സമര്ഥരിൽ വെച്ച് ശ്രേഷ്ഠനും , എതിരില്ലാത്ത സാമർഥ്യത്തോട് കൂടിയവനും അവനു തുല്യം മറ്റൊന്നില്ലാത്തവൻ എന്നത് കൊണ്ട് പരമേശ്വരൻ എന്ന് ഈശ്വരനെ വിളിക്കുന്നു . യ ശം കല്യാണം സുഖം കരോതി സ ശങ്കരഃ, മംഗളം അതായത് സുഖം ഉളവാക്കുന്നവൻ ആയത് കൊണ്ട് ശിവനെ ശങ്കരൻ എന്ന് വിളിക്കുന്നു. യൊരോദയത്യ ന്യായക്കാരിണോ ജനാന് സ രുദ്രഃ, ദുഷ്കർമ്മങ്ങൾ ചെയ്യുന്നവരെ കരയിപ്പിക്കുന്നതിന് ന്യായക്കാരിയായ രുദ്രനെ പഴിക്കരുത് . ന്യായകാരി ആയതിനാലാണ് ഒരു തൂക്കം പോലും തെറ്റാതെ കര്മഫലങ്ങളായ രോഗങ്ങൾ , ദുരിതങ്ങൾ ഒക്കെ രുദ്രൻ നല്കുന്നത്.
നോട്ട്: തുടർന്നുള്ള ഭാഗം ശൈവപൗരാണികമത വിമർശനമാണ്.
ഈ ഉദാത്തമായ ആശയത്തെ വലിച്ചെടുത്തു തോട്ടിൽ കളഞ്ഞിട്ടു പകരം പലതും സ്ഥാപിച്ചാണ് ശൈവപൗരാണികമതത്തിൻറെ പോക്ക്. പുരാണങ്ങളിൽ ഉള്ള ഉടായിപ്പ് കഥകൾ അടിസ്ഥാനമാക്കി ശിവരാത്രിവ്രതവും പ്രദോഷവ്രതവും മുക്തിമാർഗമായി കാണുന്ന ഇവർ ഭ്രാന്തന്മാരാണ്. ടിവിയിൽ വരുന്ന പുരാണസീരിയൽ കണ്ടാൽ മനസ്സിലാകും എത്ര ബാലിശമാണ് ഇവരുടെ മതദർശനം.ഭസ്മരുദ്രാക്ഷങ്ങൾ ധരിച്ചാൽ എന്തോ ഐശ്വര്യം ലഭിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. ഇവരുടെ പുസ്തകത്തിൽ (ശിവപുരാണം) വിവാഹദിവസം ശിവൻ മദ്യവും കഞ്ചാവും ഉപയോഗിച്ചു തുള്ളുന്നതായി എഴുതിക്കാണുന്നു. അതിനാലാണ് ഇവർ മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. വിശ്വമെങ്ങും നിറഞ്ഞുനിൽക്കുന്ന ശിവനെ ഒരു ശിവലിംഗത്തിൽ മാത്രം ഉള്ളത് എന്ന് സങ്കൽപ്പിച്ചു ഒതുക്കി ആണവനിലയത്തിന്റെ രൂപം കാണിച്ച് ശിവലിംഗത്തിൽ എനർജി നിറഞ്ഞുനിൽക്കുന്നെന്നും അത് തണുപ്പിക്കാനാണ് ധാര നടത്തുന്നെന്നും ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു .കൈ ,കാൽ തുടങ്ങിയ അവയവങ്ങളുടെ തടിയിൽ തീർത്ത രൂപങ്ങൾ , കാള തുടങ്ങിയ മൃഗങ്ങളെയും കൊണ്ട് തെണ്ടി പണമുണ്ടാക്കുന്ന ഇവർ എന്തിനാണ് അവരുടെ മഹാദേവനെ പൊതുജനമധ്യത്തിൽ അവഹേളിക്കുന്നത്.പരമേശ്വരനെയും ദേവി പാർവ്വതിയെയും ചേർത്ത് ആഭാസം നിറഞ്ഞ കൊച്ചുവാർത്തമാനങ്ങൾ പറയുന്ന ഇവരുടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെടുക. സനാതനസത്യങ്ങളായ വേദങ്ങൾ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ഒരൊറ്റമൂലി ആണ്. എന്നാൽ ഇത് വെറുത്ത് ആളുകൾ പോകുന്നതാകട്ടെ വളരെയധികം തിന്മ നിറഞ്ഞ സെമിറ്റിക്ക് മതങ്ങളിലേക്ക്.

Comments