vintage മോട്ടോർസൈക്കിൾ ഓടിക്കുന്നത് പലർക്കും താൽപര്യമാണ്. അവരെ കളിയാക്കാൻ ഉദ്ദേശിക്കുന്നില്ല .എല്ലാവരും അവരെ പോലെ ചിന്തിക്കണം എന്നില്ല.ഗുണമില്ലാത്ത ഒരു സാധനം വെറുതെ വിറ്റഴിയില്ല. അത്യാവശ്യം നല്ല വണ്ടി തന്നെ ആണ് എൻഫീൽഡ് വിൽക്കുന്നത്.ഇമേജ് / ബിൽഡ് അപ്പ് ഓക്കേ വെറും പുകമറ.250 സിസി ഹോണ്ട സിബി ആർ ഉണ്ടാക്കുന്ന പവർ 500 സിസി ആർ.ഇ ഉണ്ടാക്കില്ല..എൺപത് കി.മി .സ്പീഡിന് മുകളിൽ വിറക്കുന്ന വണ്ടിക്ക് എല്ലാവരും ആരാധകരാകണം എന്ന് ശഠിക്കരുത് .
Some people are interested in driving vintage motorcycle. I do not intend to mock them. Some Royal Enfield should not mock users of other motor cycles. Everybody won't be thinking about them. A bad product might not sell in huge numbers. RE motorcycles could be good. But the brand image and build up in the public is just smoke screen .500cc RE does not provide the power 250 cc Honda CBR delivers. RE fan boys should not expect everyone to be fans of a motorcycle that vibrates and shivers on speeds above 80 km per hour.
Jani Kumar, a Royal Enfield Classic 350 customer writes about the vibration of mirrors during ride on his Royal Enfield Classic 350 motorcycle and the handle vibration and back pain he has due to using this vehicle.Digital Tyke has no experience using this vehicle. All he has ridden is Bajaj CT100, Honda Active, Bajaj Super FE and Mahindra Rodeo.

Jani Kumar:
ബുള്ളറ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്ന സുഹൃത്തുക്കളുടെ ശ്രദ്ധക്ക്, ആരുടേയും അഭിപ്രായം കേൾക്കാതെ ബുള്ളറ്റ് വാങ്ങി വഞ്ചിതനായ ഒരു കസ്റ്റമർ ആണ് ഞാനും. ഇംഗ്ലീഷുകാർ നിർമ്മിച്ച് റോയൽ എൻഫീൽഡ് എന്ന് നാമകരണം ചെയത ഈ മഹാന് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു അപ്ഡേഷനും ഇല്ലാത്ത ബൈക്ക് എന്ന ഖ്യാതി വീണിരിക്കുകയാണ്.എൻജിൻ ദാഗം പഴയതുപോലെ തന്നെ. പുതിയ ബൈക്കുകളുടെ technology ഇവർ കണ്ട് പഠിക്കേണ്ടതുണ്ട്. ഇപ്പോഴും handle lock കണ്ടില്ലേ, പഴയBSA സൈക്കിളിൻേറതു പോലെ തന്നെ. കഷ്ടകാലത്തിന് lock open ചെയ്യാൻ മറന്നു പോയിട്ടുണ്ടെങ്കിൽ വണ്ടിmove ആകുമ്പോഴേക്കും നമ്മൾ വീണിരിക്കും. ഇതേ അനുഭവം എനിക്കും എന്റെ സുഹൃത്തുക്കൾക്കും സംഭവിക്കുകയുണ്ടായി. പിന്നൊരു ഭാഗ്യമുണ്ട്. ബുള്ളറ്റ് സ്ഥിരം ഉപയോഗിക്കുന്നവന്backpain ഒഴിഞ്ഞ് ഒരു നേരവും കാണില്ല. കാരണം ബൈക്കിന്റെ suspension work ചെയ്യാതെങ്ങനെയാ.200kg ഭാരം കയറിയാൽ മാത്രം suspension work ചെയ്യും.പിന്നെ, ഓടിക്കുന്നയാൾക്ക് engine ഭാഗത്ത് നിന്നുള്ള സൗണ്ട് കേട്ട് ചെവി ഒരു പരുവമാകും. പക്ഷേ, അതു കൊണ്ട് ഒരു ഗുണമുണ്ട്. ഓടിക്കുമ്പോൾ ആരും mobile use ചെയ്യില്ല. കാരണം മറ്റൊന്നുമല്ല,engine sound കാരണം മറ്റൊരു ശബ്ദവും നമ്മൾ കേൾക്കില്ല.പിന്നെ, ബുള്ളറ്റ് ഉപഭോക്താക്കൾക്ക്rearview mirror നോക്കി വണ്ടി ഓടിക്കാം എന്നുള്ളത് ഒരു സ്വപ്നമായി ഇന്നും അവശേഷിക്കുന്നു. കാരണം, ഗ്ലാസ്സിന്റെ വിറയൽ മാറ്റാൻ ഒന്നും ചെയ്യാനില്ല.bullet ന്റെ അമിതമായ വിറയൽ കാരണം കാലക്രമേണ ശരീരത്തിന്റെ എല്ലാ ഭാഗത്തും വേദന വരാം. ഇതുപോലെ ഒരു പാട് അഭിപ്രായങ്ങൾ എഴുതണമെന്നുണ്ട്....... ഇതു വായിച്ച് ഒരാളെങ്കിലും ഒന്നു മാറി ചിന്തിച്ചാൽ ഞാൻ സംതൃപ്തനായി....... iiiiiiii
Comments