നിങ്ങളുടേ കൈയിൽ കള്ളപ്പണമുണ്ടോ?ആദായനികുതി കൊടുക്കാത്ത വെളിപ്പെടുത്താത്ത വരുമാനം ഉള്ളവർക്ക് അമ്പത് ശതമാനം പിഴ അടച്ചാൽ ശിക്ഷാനടപടികൾ ഒഴിവാക്കാം. കൂടാതെ ഇരുപത്തിഅഞ്ച് ശതമാനം പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ നിക്ഷേപിക്കാം .അത് പലിശ ഇല്ലാതെ നാല് വർഷത്തിന് ശേഷം തിരികെ ലഭിക്കും .ബാക്കി ഇരുപത്തിഅഞ്ച് ശതമാനം കൈയ്യിൽ വെയ്ക്കാം. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന നിക്ഷേപിക്കുന്ന ധനം ദരിദ്രർക്ക് ഉപജീവനമാർഗം നേടാൻ ഉള്ള വർക്ക്ഷോപ്പ് നടത്താൻ ഉപയോഗിക്കും. ഈ വർക്ക്ഷോപ്പ് / ട്രെയിനിങ് കഴിഞ്ഞവർക്ക് ദാരിദ്ര്യത്തെ മാറ്റാൻ ഉള്ള സഹായം സർക്കാർ ലഭ്യമാക്കും .ഈ സൗകര്യം മാർച്ചു 31 , 2017 വരെ മാത്രം.
a place to burn the frustrations and share aspirations of Maneesh J