When educated youths chants "Keral Mange Azadi, Kashmir Mange Azadi", steps such as mandatory national songs in cinema halls, Constitution Day celebration etc. would be a necessity. We cannot allow division of India based on religion, caste or ethnicity.We have had enough of the slavery under the foreigners. Our wealth and prosperity was looted by the foreign invaders.Now it is time for a peaceful rise defeating nefarious plans of our enemies.
ഈ രാജ്യം ഇന്നത്തെ പരുവത്തില്‍ ആക്കാന്‍ എത്രയോ മഹാത്മാക്കള്‍ ത്യാഗം അനുഷ്ഠിച്ചു. വിദേശിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ നമ്മുടെ രാഷ്ട്രശില്‍പികള്‍ തെരഞ്ഞെടുത്ത ഗാനമാണിത്. ഭാരതമെന്ന ആശയത്തിന്‍റെ സംഗീതരൂപത്തിലുള്ള ഒരടയാളമാണത്. ഇത് എല്ലാ ഭാരതീയരെയും പഠിപ്പിക്കുക. ജയ് ഹിന്ദ്.

Comments