ഉത ത്വ: പശ്യന്ന ദദര്ശ വാചമുത ത്വ: ശൃണ്വന്ന ശൃണോത്യേ നാമ് .
ഉതോ ത്വസ്മൈ തന്വം വിസസ്ത്രേ ജായേവ പത്യഉശതീ സുവാസാ: (ഋഗ്വേദം 10.74.14)
പഠിപ്പില്ലാത്തവര്‍ കേള്‍ക്കുന്നുണ്ടെങ്കിലും കേള്‍ക്കുന്നില്ല; കാണുന്നുണ്ടെങ്കിലും കാണുന്നില്ല. സംസാരിക്കുന്നുണ്ടെങ്കിലും സംസാരിക്കുന്നില്ല , വിദ്യാഭ്യാസം ചെയ്യാത്തവര്‍ ഈ വാക്കുകളുടെ അര്‍ത്ഥവും ഈ വിദ്യയുടെ രഹസ്യവും അറിയുവാന്‍ ശക്തരാകുന്നില്ല എന്നര്‍ത്ഥം. ശബ്ദാര്‍ത്ഥസംബന്ധമറിയുന്ന ഒരുവനാകട്ടെ , മോടിയായി ആടയും , ഭംഗിയില്‍ ആഭരണങ്ങളുമണിഞ്ഞ് , പതിയാല്‍ കാമിതയായി തന്‍റെ ശരീരത്തേയും സൗന്ദര്യത്തേയും പതിയുടെ മുന്നില്‍ പ്രകാശിപ്പിക്കുന്ന പത്നിയെപ്പോലെ , വിദ്യ തന്‍റെ സ്വരൂപത്തെ വിദ്വാന്മാര്‍ക്ക് സ്വയമേവ പ്രകാശിപ്പിക്കുന്നു. പഠിപ്പില്ലാത്തവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നുമില്ല
കടപ്പാട് : ദയാനന്ദസാഹിത്യസാകല്യം - മഹര്‍ഷി ദയാനന്ദസരസ്വതി , തര്‍ജ്ജമ: (ആചാര്യ) നരേന്ദ്ര ഭൂഷണ്‍.
"An ignorant man has eyes to see but sees nothing, has ears to hear but hears nothing, has a tongue to speak but speaks nothing. The ignorant can never understand the hidden mysteries of knowledge. But it is to the learned alone that knowledge reveals its true nature, just as a woman longing to meet her husband, dresses in her best and puts on her finest jewelry, so as to display her charms to him." RIG VEDA 10: 17.4.
Dayananda Sahithya Sakalyam is the Malayalam translation of 8 selected books of Maharshi Dayananda Saraswati, by great Vedic scholar, late (Acharya) Narendra Bhooshan.

Comments