ഒരാള്‍ മെസ്സേജ് അയച്ചത് കിട്ടിയില്ലെന്നു പറഞ്ഞപ്പോള്‍ മെസ്സേജ് റിക്വസ്റ്റ് ഫോള്‍ഡര്‍ തുറന്നപ്പോള്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ അയച്ച മെസ്സേജ്.ഇനിയിപ്പോ പാടാണ്.വേദം പഠിക്കാന്‍ അവസരം കിട്ടിയ ഒരു ഹിന്ദുവിന്‍റെ അടുത്ത് ഒരു നമ്പരും ഏല്‍ക്കില്ല.പക്ഷേ ഇവര്‍ അയക്കുന്ന ലക്ഷകണക്കിന് സെയില്‍സ് മെസെജില്‍ പലതും വിജയിക്കാം.അത് കൊണ്ട് എല്ലാ ഹിന്ദുക്കളും തങ്ങളുടെ വേര് ആയ ധര്‍മ്മഗ്രന്ഥങ്ങള്‍ പഠിക്കുക, പ്രചരിപ്പിക്കുക. ഒറിജിനല്‍ വേദം ഭാരതത്തില്‍ ഉള്ളപ്പോള്‍ ഡൂപ്ലിക്കേറ്റ് സ്വീകരിക്കേണ്ട ആവശ്യം ഇല്ല. ഒറിജിനല്‍ വേദം ആളെ കൂട്ടി മാര്‍ക്കറ്റിംഗ് ചെയ്തു വില്‍കേണ്ട കാര്യം ഇല്ല.എന്നാല്‍ അത് ഇല്ലാതെ ആവാതെ നോക്കേണ്ടത് നമ്മുടെ കടമ ആണ്.

Comments