Wow big announcement from PM..Bad days for the corrupt and anti nationals.What will they do with the looted black money?
Notes of ₹500 and ₹1000 not valid from midnight tonight anymore.From Midnight Nov 8, 2016 today these notes are no longer legal tender: PM Narendra Modi
എതിര്‍ത്ത് സംസാരിക്കാം എന്നുള്ളത് തന്നെ മോദി ജനാധിപത്യവാദി ആണെന്നത്തിന്റെ തെളിവ് ആണ്.ശക്തമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇത് പോലെ വളരെ അധികം ബുദ്ധിമുട്ടുകള്‍ വരാം.ഒരു ആപത്ത് വരുമ്പോഴാണ് രാജ്യം കൂടെ നില്‍കേണ്ടത്. കക്ഷിരാഷ്ട്രീയം 2019 മാത്രമേ ഉള്ളു. അപ്പോള്‍ ഈ മോദിവിരുദ്ധര്‍ക്ക് തെരഞ്ഞെടുപ്പില്‍ മലര്‍ത്തി അടിക്കാമല്ലോ? അതെങ്ങനാ ഉത്തരാഖണ്ട് വെള്ളപ്പോക്കം വന്നപ്പോള്‍ പത്ത് രൂപയുടെ ബിസ്ക്കറ്റ് നൂറു രൂപക്ക് വിറ്റ മോതലുകള്‍ ഒക്കെ അല്ലേ ഇവിടുത്തെ പൌരന്മാരില്‍ ചിലര്‍..ഇവിടെ ജനത്തെ ഇളക്കി വിട്ടു കലാപം നടത്തിയാല്‍ രാജ്യം നശിക്കുകയേ ഉള്ളൂ

Comments