മേല്‍ശാന്തി, കീഴ്ശാന്തി, കഴകം തുടങ്ങിയ ജോലികള്‍ ജാതിബ്രാഹ്മണര്‍, വാര്യര്‍, നമ്പ്യാര്‍, ഷാരടി എന്നീ ജാതിയില്‍ ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.ക്ഷേത്രസംബന്ധമായ ജോലികള്‍ ആയതിനാല്‍ സ്ത്രീകള്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.
നോക്കൂ ജാതീയമായ ഈ പരസ്യം കൊടത്തു സ്വയം ഇളിഭ്യരാകുകയാണ് ഈ ജാതിഭ്രാന്തന്‍മാര്‍.എവിടെ നിന്നെങ്കിലും കുറച്ചു നാണം സംഘടിപ്പിച്ചു കൂടെ?
നോക്കൂ ജാതീയമായ ഈ പരസ്യം കൊടത്തു സ്വയം ഇളിഭ്യരാകുകയാണ് ഈ ജാതിഭ്രാന്തന്‍മാര്‍.എവിടെ നിന്നെങ്കിലും കുറച്ചു നാണം സംഘടിപ്പിച്ചു കൂടെ?
Comments