വിഷം കുറഞ്ഞ ഒരിനം ഫലജ്യോതിഷപണ്ഡിതനെ പറ്റി അറിയാന്‍ ഇടയായി. മനുഷ്യരെ ഹോമം നടത്തി പറ്റിക്കുന്നവരില്‍ നിന്ന് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത് വാണിജ്യപരമായി നടത്തുന്ന പ്രശ്നപരിഹാരപൂജകളെ പറ്റി ഉള്ള അദ്ദേഹത്തിന്റെ നിലപാടാണ്. എന്നിരുന്നാലും മനുഷ്യന്റെ ഫലം പ്രവചിക്കുന്ന ഈ തൊഴില്‍ ഉപേക്ഷിച്ചു തട്ടിപ്പ് കുറവുള്ള മറ്റേതെങ്കിലും ജോലി അദ്ദേഹം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു.ഇന്ത്യന്‍ ചൊവ്വ പര്യവേഷണ ശ്രമമായ മങ്ങള്‍യാന്‍ ദൌത്യം വിജയിച്ചതില്‍ എല്ലാ ജ്യോതിഷന്മാരെയും അഭിനന്ദിക്കുന്നു. കടപ്പാട്: സൂര്യ ടിവി
a place to burn the frustrations and share aspirations of Maneesh J