വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സിവില്‍ കോടതികള്‍. ഇതിനെ ഭൂമിപരിധിയും തര്‍ക്കത്തിന്‍റെ മൂല്യവും അനുസരിച്ച് അഞ്ചായി തരംതിരിച്ചിരിക്കുന്നു.
- മുന്‍സിഫ് കോടതി : ഒരു ലക്ഷം രൂപ വരെയുള്ള തര്‍ക്കങ്ങളുടെ തീര്‍പ്പ്.
- സബ് ജഡ്ജ് കോടതി : ഒരു ലക്ഷത്തിനു മേല്‍ വരുന്ന എല്ലാ ഹര്‍ജികളും മുന്സിഫിന്‍റെ വിധിക്ക് വരുന്ന അപ്പീലുകളും.
- ജില്ലാ കോടതി : നിയമപരമായ പ്രശ്നങ്ങളിലുള്ള അപ്പീല്‍.
- ഹൈകോടതി : ജില്ലാ കോടതിയില്‍ നിന്നുള്ള അപ്പീല്‍ , റിറ്റ് ഹര്‍ജികള്‍.
- സുപ്രീം കോടതി : റിറ്റ് അധികാരം , സംസ്ഥാനാന്തര തര്‍ക്കങ്ങള്‍, കേന്ദ്ര സംസ്ഥാന തര്‍ക്കങ്ങള്‍, ഭരണഘടനാ പ്രശ്നങ്ങള്‍, ഉപദേശാധികാരം, അപ്പീല്‍, അധികാരം തുടങ്ങിയവ.
Comments